Browsing: ചിറയിൻകീഴ്

കടയ്ക്കാവൂർ: ഗാന്ധിജയന്തിയോടനുബന്ധിച്ച് കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിൽ ജാഗ്രതാ ദിനാചരണം സംഘടിപ്പിച്ചു. വാർഡ് മെമ്പർ സിന്ധിൽകുമാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ചിറയിൻകീഴ് എക്സൈസ് ഓഫീസർ സന്തോഷ്, അസിസ്റ്റന്റ്…

കടയ്ക്കാവൂർ: ഇലക്ട്രിക്ക് ജോലിക്കിടെ ഏണിയിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു . വക്കം തണ്ണുവിള വീട്ടിൽ ദേവൻ എന്നു വിളിക്കുന്ന ദേവേന്ദ്രകുമാർ (34)…

ചിറയിൻകീഴ്: കൊച്ചാലുമൂട്, പുരവൂർ ഉൾപ്പെടെ ചിറയിൻകീഴ് മേഖലകളിൽ വിലപിടിപ്പുള്ള കേബിൾ വയറുകളും ബി.എസ്.എൻ.എൽ. കേബിളുകളും സ്ഥിരമായി മോഷണം നടത്തിയെന്ന കേസിൽ രണ്ട് അന്തർസംസ്ഥാന മോഷ്ടാക്കൾ അറസ്റ്റിൽ. ഉത്തർപ്രദേശ്…

അഞ്ചുതെങ്ങ്: പവർകട്ടിനിടെ കപാലീശ്വരം ക്ഷേത്രത്തിന് സമീപത്തെ ട്രാൻസ്‌ഫോർമറിൽനിന്ന് ത്രീഫേസ് സപ്ലൈയിലെ ഒരു ഫ്യൂസ് കേരിയർ കാണാതായി. സെപ്തംബർ 15 ന് രാത്രി 8.25 മുതൽ 8.50 വരെ…

മുതലപ്പൊഴി: അപകട മേഖലയായ മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി ഫിഷറീസ് വകുപ്പ് മന്ത്രി സ്ഥലം സന്ദർശിച്ചു. മുതലപ്പൊഴിയിലെ സുരക്ഷാ പ്രശ്നങ്ങൾ പഠിക്കുന്നതിനായി കേന്ദ്ര ജല-വൈദ്യുത ഗവേഷണ സ്ഥാപനമായ…

കടയ്ക്കാവൂർ: പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ബൈക്ക് മോഷണ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മണമ്പൂർ കണ്ണങ്കര ചരിവിള പുത്തൻവീട്ടിൽ സുൽഫിക്കർ ആണ് അറസ്റ്റിലായത്. മണമ്പൂർ…

കടയ്ക്കാവൂർ: പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെ ഹരിത കർമ്മ സേനാംഗത്തെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്ത കേസിൽ പ്രതിയെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്ത് ചെയ്തു. കടയ്ക്കാവൂർ പോലീസ്…

കടയ്ക്കാവൂർ: വക്കം ഇലക്ട്രിക് സെക്ഷനിലെ മീറ്റർ റീഡറായ കീഴുവിലം സ്വദേശിയായ രാധാ നിവാസിൽ രഞ്ജിത്തിനാണ് മർദ്ദനമേറ്റത്.ജീവനക്കാരനെ ആക്രമിച്ച കേസിൽ പ്രബോധിനി സ്കൂളിന് സമീപമുള്ള നായർകോട് വീട്ടിൽ സന്തോഷ്…

ആറ്റിങ്ങൽ: മുദാക്കൽ പൊയ്കമുക്ക് ലക്ഷ്മിവിള കുന്നിൻപുറത്ത് ‘ബിജിഭവനിൽ ബേബി (66) യെ വീട്ടിലെ അടുക്കള ഭാഗത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മകൻ ബിജുവിന്റെ ആരോഗ്യപ്രശ്നങ്ങൾ ദീർഘകാലമായി ഭേദമാകാതിരുന്നതിൽ…

അഞ്ചുതെങ്ങ്: തിരുവനന്തപുരം പൊഴിയൂർ – അഞ്ചുതെങ്ങ് സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിലെ ജീവനക്കാരെ മർദ്ദിച്ചതായി പരാതി. പൂവാർ ഡിപ്പോയിൽ നിന്ന് സർവ്വീസ് നടത്തുന്ന KL15 9532 (PVR…

Loading