നാവായ്ക്കുളം
കല്ലമ്പലത്ത് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന പ്രതി മൂന്ന് വർഷത്തിന് ശേഷം പിടിയിൽ
By News Admin
കല്ലമ്പലം: വധശ്രമക്കേസിൽ മൂന്ന് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതി ലുക്ക് ഔട്ട് സർക്കുലർ പ്രകാരം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. നാവായിക്കുളം കുടവൂർ, ഐയിരമൺനില പുത്തൻവീട്ടിൽ ബാപ്പു എന്ന സുരേഷിനെയാണ് കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. 2023 ഡിസംബർ 31ന് രാത്രി ഒമ്പതോടെയാണ് കേസിനാസ്പദമായ സംഭവം. കല്ലമ്പലം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഐയിരമൺനില…
Latest Posts
Subscribe to Updates
Get the latest creative news from FooBar about art, design and business.