വർക്കല : സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ 19-കാരനെ തിരയിൽപ്പെട്ട് കാണാതായി. നാവായിക്കുളം നൈനാംകോണം സവാദ് മൻസിലിൽ അൻഷാദിനെയാണ് കാണാതായത്. ചിലക്കൂർ ആലിയിറക്കം തീരത്ത് വ്യാഴാഴ്ച വൈകീട്ട് 5.45- ഓടെയായിരുന്നു…

ആറ്റിങ്ങൽ: ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കോഴിക്കോട് വടകര സ്വദേശിനിയായ അസ്മിന (39) യാണ് ഇന്ന് രാവിലെ 10…

Varakala News

വർക്കല: കാപ്പിൽ ബീച്ചിൽ സ്കൂബ ഡൈവിംഗിന് എത്തിയ പെൺകുട്ടികളെ വെള്ളത്തിനടിയിൽ വച്ച് പരിശീലകൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. തിരുവനന്തപുരത്തെ പ്രമുഖ വിദ്യാലയത്തിലെ NCC കേഡറ്റുകളായ പെൺകുട്ടികളെ പരിശീലനത്തിന്റെ ഭാഗമായി അഡ്വഞ്ചർ വാട്ടർ സ്പോർട്സ് ഇനമായ…

ആറ്റിങ്ങൽ : സിപിഎം ആറ്റിങ്ങൽ ഏരിയാ സെക്രട്ടറിയായി ആർ.സുഭാഷിനെ തിരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി എം.പ്രദീപ് നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെത്തുടർന്നാണ് സുഭാഷിനെ ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നിലവിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് ആർ.സുഭാഷ്. സിഐടിയു സംസ്ഥാന…

Varakala Newss

വർക്കല : തിരുവനന്തപുരത്ത് ട്രെയിനിനുള്ളിൽ വർക്കല സ്വദേശിയായ വിദ്യാർഥിക്ക് ക്രൂരമർദ്ദനം. പുത്തൻചന്ത സ്വദേശിയായ മുഹമ്മദ് അൽ അമീൻ(19)ആണ് മർദ്ദനത്തിൽ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത് . ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.40…

വർക്കല: കാപ്പിൽ ബീച്ചിൽ സ്കൂബ ഡൈവിംഗിന് എത്തിയ പെൺകുട്ടികളെ വെള്ളത്തിനടിയിൽ വച്ച് പരിശീലകൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. തിരുവനന്തപുരത്തെ പ്രമുഖ വിദ്യാലയത്തിലെ NCC കേഡറ്റുകളായ പെൺകുട്ടികളെ പരിശീലനത്തിന്റെ…

വർക്കല: സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി വർക്കല റോട്ടറി ക്ലബ് ഗവൺമെൻറ് ആയുർവേദ ആശുപത്രിക്ക് ഒരു ടെലിവിഷനും പത്ത് കസേരകളും സംഭാവനയായി നൽകി. ആശുപത്രി സന്ദർശകരുടെ സൗകര്യം…

You may have missed

മടവൂർ: ലഹരിക്കെതിരെ ഒരുമയുടെ വലയം ഒരുക്കി മടവൂർ ഗവ. എൽ.പി.എസിലെ കുരുന്നുകൾ ലോക ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരിലുള്ള സന്ദേശ…

Trending News

Advertisement

വർക്കല: വ്യാപാരി സ്ഥാപനത്തിനുള്ളിൽ വ്യാപാരിയെത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരുതി അമ്പിളിമുക്ക് ശ്രീനിലയത്ത് സുരേഷ് ബാബു (63) ആണ് ആത്മഹത്യ ചെയ്തത്. ഞെക്കാട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ജി.കെ. ഫ്രൂട്ട്സ് എന്ന സ്ഥാപനത്തിലാണ് ഇന്ന് രാവിലെ…

Varakala Newss

ആനാട്: ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും പ്രതീക്ഷകളുമായെത്തുന്ന ചിങ്ങത്തെ വരവേറ്റ് ഗ്രാമപ്പഞ്ചായത്തുകളും കൃഷിഭവനുകളും ചേർന്ന് കർഷകദിനം ആഘോഷിച്ചു. വാമനപുരം മണ്ഡലത്തിലെ ഒൻപത് കൃഷിഭവനുകളുടെ ആഭിമുഖ്യത്തിൽ നടന്ന മുഖ്യാഘോഷം ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആനാട്,…

Loading

Ukraine Conflict

Varakala News