കരകുളം

കരകുളം: ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമായി പ്രഖ്യാപിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. മാലിന്യ മുക്ത നവകേരളം യാഥാർഥ്യമാക്കാൻ സർക്കാരിനൊപ്പം പൊതു സമൂഹവും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. പ്രഖ്യാപനത്തോടെ പദ്ധതി സമ്പൂർണ്ണമാകുന്നില്ല. മലയാളികളുടെ ജീവിതശൈലിയിലേക്ക് പദ്ധതി ആഴ്ന്നിറങ്ങേണ്ടതുണ്ട്. മാലിന്യമുക്ത നവകേരളം സാധ്യമാക്കാൻ കഴിഞ്ഞതിൽ ഹരിത കർമ്മ സേനയുടെ പങ്ക് വലുതാണെന്നും…

Read More
Advertisement
Demo

Loading

© 2026. varkalanews.com. All Rights Reserved.