ചെറുന്നിയൂർ

ചെറുന്നിയൂർ: ശക്തമായ കാറ്റിനെ തുടർന്ന് ചെറുന്നിയൂരിൽ റോഡരികിൽ നിന്നിരുന്ന വൻ അരയാൽ കടപുഴകി വീണു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഏകദേശം 38 വർഷം പഴക്കമുള്ള അരയാലാണ് നിലംപതിച്ചത്.പഞ്ചായത്ത് ഓഫീസ് കഴിഞ്ഞ് പുത്തൻകടവിന് സമീപം നിന്നിരുന്ന മരം എതിർവശത്തെ ഓടിട്ട കെട്ടിടത്തിന് മുകളിലൂടെ റോഡിന് കുറുകെ വീണതോടെ ഗതാഗതം തടസ്സപ്പെട്ടു. മരം വീഴുന്നതിനിടെ വൈദ്യുതി…

Read More
Advertisement
Demo

Loading

© 2026. varkalanews.com. All Rights Reserved.