കല്ലറ

കല്ലറ : മൈലമൂട് വനമേഖലയും ചിറ്റാറും മാലിന്യം തള്ളുന്ന കേന്ദ്രങ്ങളാകുന്നു. വിഷയം ശ്രദ്ധയിൽപ്പെടുത്തിയിട്ടും വനംവകുപ്പോ, പഞ്ചായത്തോ, ആരോഗ്യവകുപ്പോ, പോലീസോ നടപടികളെടുക്കുന്നില്ല. കാരേറ്റ്-പാലോട് റോഡിൽ ഭരതന്നൂർ ഗാർഡർ സ്റ്റേഷൻ മുതൽ റോഡിന്റെ ഒരു വശവും മൈലമൂട് പാലം കഴിഞ്ഞാൽ റോഡിന്റെ ഇരുവശവും വനമേഖലയാണ്. ഈ ഭാഗത്തുള്ള റോഡിലും പരിസരപ്രദേശങ്ങളിലുമാണ് മാലിന്യങ്ങൾ വലിച്ചെറിയുന്നത്. പാങ്ങോട് ഗ്രാമപ്പഞ്ചായത്തിന്റെ അതിർത്തിയിൽ…

Read More

Loading

© 2025. varkalanews.com. All Rights Reserved.