വെട്ടൂർ

വെട്ടൂർ: ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് അനുമതി നൽകാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. പ്രവൃത്തി പൂർത്തിയാക്കിയശേഷം മൂന്ന് മാസത്തിനകം റോഡ് പൂർവസ്ഥിതിയിലാക്കി ഗതാഗതയോഗ്യമാക്കണമെന്ന വ്യവസ്ഥയോടെയാണ് അനുമതി. കാട്ടുവിള(കൊച്ചുവിള) മുതൽ അപ്പുപ്പൻനട വരെയുള്ള പഴയ 40 എം.എം. പിവിസി പൈപ്പ് ലൈൻ മാറ്റി പുതിയ 110 എം.എം.,…

Read More
Advertisement
Demo

Loading

© 2026. varkalanews.com. All Rights Reserved.