ഇലകമൺ
ഇലകമൺ: വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നേട്ടങ്ങളെയും വിവിധ മേഖലകളിലെ മികവുകളെയും അംഗീകരിച്ച് ഡി.വൈ.എഫ്.ഐ ഇലകമൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമവും പഠനോത്സവവും സംഘടിപ്പിച്ചു. പരിപാടി അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം സമൂഹ പുരോഗതിയുടെ അടിത്തറയാണെന്നും പുതിയ തലമുറ അറിവിനൊപ്പം മാനവിക മൂല്യങ്ങളും സാമൂഹിക ബോധവും ആർജിക്കേണ്ടതുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ…
Latest Posts
Subscribe to Updates
Get the latest creative news from FooBar about art, design and business.