വിതുര

വിതുര : കർഷകരെ ദുരിതത്തിലാക്കി മലയോരമേഖലയിൽ കാട്ടുപന്നിശല്യം രൂക്ഷം. വനമേഖലയുമായി അതിർത്തി പങ്കിടുന്ന വിതുര, തൊളിക്കോട്, പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളിലാണ് പന്നിശല്യം കൂടുതൽ. മരച്ചീനി, വാഴ, പച്ചക്കറികൾ തുടങ്ങിയ വിളകളെല്ലാം പന്നിക്കൂട്ടം കുത്തിമറിക്കുന്നതായി അവർ പറയുന്നു. വിതുര പഞ്ചായത്തിലെ ആനപ്പാറ, കല്ലാർ, മണലി, തൊളിക്കോട്ടെ അപ്പച്ചിപ്പാറ, കംബ്ലാറ, ചെറുവക്കോണം, നാഗര, വട്ടപ്പൻകാട്, പരപ്പാറ, പുളിച്ചാമല,…

Read More
Advertisement
Demo

Loading

© 2026. varkalanews.com. All Rights Reserved.