കിളിമാനൂർ

കിളിമാനൂർ : പഴയകുന്നുമ്മേൽ പഞ്ചായത്തിന്റെ അടയമൺ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് വിഭാഗം പ്രവർത്തനമില്ലെന്ന് പരാതി. പാലിയേറ്റീവ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന നഴ്സ് സേവനം നിർത്തിപ്പോയശേഷം പുതിയ ആളെ നിയമിച്ചിട്ടില്ല. ഒട്ടേറെ കിടപ്പുരോഗികളും, സാന്ത്വന പരിചരണം ആവശ്യമായവരുമായ നിരവധിപ്പേർ അടയമൺ പ്രദേശത്തും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുമുണ്ട്. പാലിയേറ്റീവ് വിഭാഗം പ്രവർത്തമില്ലാതായതോടെ യഥാസമയം ഇവർക്കാവശ്യമായ സേവനം എത്തുന്നില്ലെന്നാണ് പരാതി.…

Read More
Advertisement
Demo

Loading

© 2026. varkalanews.com. All Rights Reserved.