നന്ദിയോട്

നന്ദിയോട് : നന്ദിയോട് ആലുംകുഴി വാർഡിലെ മഹാത്മാഗാന്ധി കുടുംബസംഗമം കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കാനാവിൽ ഷിബു അധ്യക്ഷനായി. ആനാട് ജയൻ, ബി. സുശീലൻ, ബി.എൽ. കൃഷ്ണപ്രസാദ്, വിനു, പള്ളിവിള സലീം, ആലുംകുഴി ചന്ദ്രമോഹനൻ, രാജൻ തുടങ്ങിയവരും സംസാരിച്ചു. ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. വിവിധ പരീക്ഷകളിൽ…

Read More
Advertisement
Demo

Loading

© 2026. varkalanews.com. All Rights Reserved.