വെമ്പായം

തിരുവനന്തപുരം: വെമ്പായം കന്യാകുളങ്ങരയിൽ പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ യുവാവിന്റെ ആക്രമണം. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് ആക്രമണമെന്നാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വീട്ടിൽ നിന്ന് പുസ്തകം വാങ്ങാനായി പുറത്തേക്കിറങ്ങിയ വിദ്യാർത്ഥിനിയെ വീടിന് സമീപത്തെ പ്രദേശത്ത് കാത്തുനിന്ന യുവാവ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാർത്ഥിനിയെ ഉടൻ…

Read More
Advertisement
Demo

Loading

© 2026. varkalanews.com. All Rights Reserved.