പെരിങ്ങമല

പാലോട്: പുല്ലുമേയാനായി വിട്ടിരുന്ന വളർത്തുപോത്തിനെ പുലി കടിച്ചുകൊന്നു. പാലോട് റേഞ്ച് ഓഫീസ് പരിധിയിലെ പെരിങ്ങമ്മല മങ്കയം വെങ്കിട്ട ആദിച്ചൻകോണിലാണ് ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെ സംഭവം. ജയൻ്റെ ഏഴ് പോത്തുകളിലൊന്നിനെയാണ് പുലി ആക്രമിച്ചത്. രാവിലെ പതിവുപോലെ വനത്തിനോടു ചേർന്ന പ്രദേശത്ത് പുല്ലുമേയാനായി വിട്ട പോത്തുകളിൽ ആറെണ്ണം വൈകീട്ട് പരിഭ്രാന്തിയോടെ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ, ഒന്നിന്റെ കാണാതാവലോടെ…

Read More
Advertisement
Demo

Loading

© 2026. varkalanews.com. All Rights Reserved.