പൂവച്ചൽ

പൂവച്ചൽ : ബാങ്കിൽനിന്നു കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി നൽകിയ പെൺകുട്ടിയെ അനുമോദിച്ചു. അമ്പലം ജങ്ഷനിൽ പത്മ ഫ്ലവർ മിൽ നടത്തുന്ന പദ്മകുമാറിന്റെ മകൾ ശരണ്യയാണ് പൂവച്ചൽ എസ്ബിഐ ശാഖയിൽനിന്നു കളഞ്ഞുകിട്ടിയ സ്വർണം ഉടമയ്ക്ക് തിരിച്ചുനൽകി മാതൃകയായത്. വ്യാപാരി വ്യവസായി ഏകോപന സമിതി പൂവച്ചൽ യൂണിറ്റും എസ്ബിഐ ശാഖയും ചേർന്ന് ശരണ്യയെ അനുമോദിച്ചു. സമിതി…

Read More
Advertisement
Demo

Loading

© 2025. varkalanews.com. All Rights Reserved.