അരുവിക്കര

അരുവിക്കര : ആര്യനാട് പഞ്ചായത്തംഗം ആസിഡ് കുടിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ സിപിഎമ്മിനെതിരെ കോണ്‍ഗ്രസ് ആരോപണവുമായി രംഗത്ത്‌. പഞ്ചായത്ത് പ്രസിഡന്റിന്റെയും സിപിഎം നേതൃത്വത്തിന്റെയും ആരോപണങ്ങളില്‍ മനംനൊന്താണ് പഞ്ചായത്ത് അംഗമായ ശ്രീജ ജീവനൊടുക്കിയതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. വാര്‍ഡംഗമായ ശ്രീജയ്ക്ക് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു. ശ്രീജയ്ക്ക് 60 ലക്ഷം രൂപ കടബാധ്യതയുള്ളതായാണ് വിവരം. സ്വകാര്യപണമിടപാടുകാരില്‍ നിന്നാണ് പലിശയ്ക്ക് പണം…

Loading

Read More
Advertisement
Demo

Loading

© 2025. varkalanews.com. All Rights Reserved.