കടയ്ക്കാവൂർ

കടയ്ക്കാവൂർ: പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ബൈക്ക് മോഷണ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മണമ്പൂർ കണ്ണങ്കര ചരിവിള പുത്തൻവീട്ടിൽ സുൽഫിക്കർ ആണ് അറസ്റ്റിലായത്. മണമ്പൂർ വില്ലേജിലെ പിച്ചകൊടി ജംഗ്ഷനിൽ നിന്ന് മടവിളാഗം ക്ഷേത്രത്തിലേക്കുള്ള റോഡിന് സമീപം പാർക്ക് ചെയ്തിരുന്ന മണമ്പൂർ പുത്തൻകോട് പൊയ്കവിള വീട്ടിൽ ശ്രീരംഗന്റെ കെ.എൽ. 16 W…

Read More
Advertisement
Demo

Loading

© 2026. varkalanews.com. All Rights Reserved.