ഇടവ

ഇടവ: നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് പള്ളിയുടെ മതിലിടിച്ച് തകർത്തശേഷം റോഡിന് കുറുകെ നിന്നു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. വർക്കലയിൽനിന്ന് പരവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. തീരദേശ പാതയിൽ വെറ്റക്കട പള്ളിക്ക് മുൻവശത്തുള്ള വളവിലാണ് അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ പള്ളിയുടെ മതിലിൽ ഇടിച്ച് തകർത്തശേഷം…

Read More
Advertisement
Demo

Loading

© 2026. varkalanews.com. All Rights Reserved.