കടയ്ക്കാവൂർ
കടയ്ക്കാവൂരിൽ നിരവധി കേസുകളിലെ പ്രതിയെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി; രണ്ടുപേർക്കായി തിരച്ചിൽ
Updated:By News Admin
കടയ്ക്കാവൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കാവൂർ പേരാണം കല്ലുകടവ് ഐക്കര കാർത്തിക ഭവനിൽ കടകംപള്ളി ബിജു എന്നറിയപ്പെടുന്ന ബിജുകുമാർ (41) ആണ് കൊല്ലപ്പെട്ടത്.ആലംകോട് പാലാംകോണം ഭാസ്കർ കോളനിക്ക് സമീപം കരിമ്പാലച്ചിറയിലെ വയലിലാണ് ചൊവ്വാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. ബിജുകുമാറിന്റെ തലയ്ക്കു പിന്നിൽ കഴുത്തിൻ്റെ ഭാഗത്ത്…
Latest Posts
Subscribe to Updates
Get the latest creative news from FooBar about art, design and business.