വെള്ളനാട്

വെള്ളനാട് : വെള്ളനാട് ജി. കാർത്തികേയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 1992 ബാച്ച് എസ്എസ്എൽസി വിദ്യാർഥികളുടെ കൂട്ടായ്മയായ സതീർത്ഥ്യ-92 കുടുംബസംഗമവും സ്നേഹാദരവും സംഘടിപ്പിച്ചു. നടൻ കെ.കെ. മേനോൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡൻറ് എൻ.ആർ. രജനി അധ്യക്ഷയായി. ചിത്രകാരൻ ജോൺ പുനലാൽ, സുരേഷ് വെള്ളനാട്, ആർ.പി. വിനോദ്, ഉല്ലാസ്, രേണുക…

Read More

Loading

© 2026. varkalanews.com. All Rights Reserved.