Share Facebook Twitter LinkedIn Pinterest Email Copy Link ആറ്റിങ്ങൽ: തച്ചൂർകുന്ന് തേജസിൽ എസ് രാജു (64) നിര്യാതനായി. ഭാര്യ: വത്സല, മക്കൾ: ബിനു വി.ആർ, ബിജി വി.ആർ, മരുമകൻ: ബി ലെനിൻകുമാർ, ചെറുമകൾ: തേജലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 8 ന്