ആറ്റിങ്ങൽ: ശ്രീപാദം സ്റ്റേഡിയത്തിൽ ജൂലൈ 27-ന് നടന്ന 24-ാമത് തിരുവനന്തപുരം ജില്ലാ സീനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ഗ്രൗണ്ടൻസ് സ്പോർട്സ് ക്ലബ് വിജയം കൈവരിച്ചു. ഫൈനൽ മത്സരത്തിൽ യങ്കേഴ്സ് ക്ലബ്ബിനെതിരെ ശക്തമായ പ്രകടനം കാഴ്ചവെച്ച ഗ്രൗണ്ടൻസ്, 15-01 എന്ന ഏകപക്ഷീയ സ്കോറിനാണ് എതിരാളികളെ തറപറ്റിച്ചത്. മികച്ച ടീമിന്റെ ഏകാഗ്രതയും കരുത്തും ഫലമായി ഗ്രൗണ്ടൻസ് ക്ലബ്ബ് ചാമ്പ്യൻഷിപ്പ് കിരീടം നേടി
Previous Articleവി.എസ് അച്യുതാനന്ദൻ അനുശോചന സർവ്വകക്ഷിയോഗം സംഘടിപ്പിച്ചു.
Next Article നിര്യാതനായി
Related Posts
Add A Comment
