വർക്കല മുനിസിപ്പാലിറ്റി

തിരുവനന്തപുരം: വർക്കല നഗരസഭ ചെയർമാൻ കെ. എം. ലാജിയുടെ തിരഞ്ഞെടുപ്പ് വിജയം കോടതി അസാധുവാക്കി. 2020-ൽ നടന്ന വർക്കല നഗരസഭാ തിരഞ്ഞെടുപ്പിൽ 15-ാം വാർഡിൽ നിന്ന് വിജയിച്ച് ചെയർമാനായ ലാജിയുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്ന് തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്ജി ജോസ് എൻ. സിറിൽ പ്രസ്താവിച്ചു. നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ…

Read More

Loading

© 2026. varkalanews.com. All Rights Reserved.