ഇലകമൺ

വർക്കല: അയിരൂരിൽ മൂന്നു ദിവസം പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി. അയിരൂർ പാലത്തിനു സമീപമുള്ള ഓടയിൽ കമിഴ്ന്ന നിലയിലായിരുന്നു മൃതദേഹം. പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് തൊഴിലാളികളാണ് വിവരം അയിരൂർ പോലീസിനെ അറിയിച്ചത്. മൃതദേഹം പ്രദേശവാസിയായ വിനോദ് (47) എന്നയാളുടേതാണെന്ന് പോലീസ്…

Read More

Loading

© 2026. varkalanews.com. All Rights Reserved.