Uncategorized
വർക്കല: വെട്ടൂർ ഗ്രാമപഞ്ചായത്തിലെ അക്കരവിള ചിറ്റിലക്കാട്ടിൽ സെപ്റ്റിക് ടാങ്കിൽ വീണ വീട്ടമ്മയെ വർക്കല അഗ്നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി. സജീനയാണ് അപകടത്തിൽപ്പെട്ടത്. കക്കൂസിന്റെ സ്ലാബ് ഇളകിയതിനെ തുടർന്ന് ഏകദേശം 12 അടി താഴ്ചയുള്ള സെപ്റ്റിക് ടാങ്കിലേക്ക് സജീന വീഴുകയായിരുന്നു. അപകടത്തെ തുടർന്ന് കോൺക്രീറ്റ് സ്ലാബും സമീപത്തുണ്ടായിരുന്ന അമ്മിക്കല്ലും അടുപ്പ് ഉൾപ്പെടെയുള്ള ഭാരമേറിയ വസ്തുക്കളും…
Latest Posts
Subscribe to Updates
Get the latest creative news from FooBar about art, design and business.