മടവൂർ

മടവൂർ: ലഹരിക്കെതിരെ ഒരുമയുടെ വലയം ഒരുക്കി മടവൂർ ഗവ. എൽ.പി.എസിലെ കുരുന്നുകൾ ലോക ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരിലുള്ള സന്ദേശ പ്രചരണാർഥമാണ് സ്കൂളങ്കണത്തിൽ കൂട്ടുകാർ ലഹരി വിരുദ്ധവലയം തീർത്തത്. കുട്ടികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ ഫ്ലാഷ് മോബ് ലഹരിക്കെതിരിലുള്ള താക്കീതായി. ജീവിതമാണ് ലഹരി , വായനയാണ് ലഹരി തുടങ്ങി വിവിധ പ്ലാക്കാർഡുകൾ ലഹരി…

Read More

Loading

© 2026. varkalanews.com. All Rights Reserved.