വക്കം
പെരുംകുളം: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പെരുംകുളം എ.എം.എൽ.പി.എസ് സ്കൂളിൽ “സ്വാതന്ത്ര്യത്തിന്റെ ചിറകൊച്ചകൾ” എന്ന പരിപാടി സംഘടിപ്പിച്ചു. ആറ്റിങ്ങൽ കലാപം, സ്വാതന്ത്ര്യ സമര ചരിത്രം, ഗാന്ധിയൻ സമരങ്ങൾ, ഇന്ത്യൻ ഭരണഘടന, പ്രധാന മന്ത്രിമാർ തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾക്ക് അറിവ് നൽകുന്നതിനായാണ് പരിപാടി ഒരുക്കിയത്. സ്കൂളിൽ പതാക ഉയർത്തുന്നതിനുള്ള ചുമതല കുട്ടികളും അധ്യാപകരും ചേർന്ന് വക്കം…
Latest Posts
Subscribe to Updates
Get the latest creative news from FooBar about art, design and business.