ഒറ്റൂർ

വർക്കല: ഏഴു വയസ്സുകാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 79 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. ഒറ്റൂർ വില്ലേജിലെ നെല്ലിക്കോട് ദേശത്ത് കിഴക്കുംകര വീട്ടിൽ താമസിക്കുന്ന മുരളി (45) യ്ക്കെതിരെയാണു വർക്കല അതിവേഗ കോടതി ജഡ്ജി സിനി എസ്.ആർ. വിധി പുറപ്പെടുവിച്ചത്. ചിറ്റാറ്റിൻകരയിലെ വലിയകുന്ന് സ്കൂളിന് സമീപം…

Loading

Read More

Loading

© 2026. varkalanews.com. All Rights Reserved.