നഗരൂർ
നഗരൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന് പുതിയ ഓഫീസ്; ഒ.എസ്.അംബിക എം.എല്‍.എ ഉദ്ഘാടനം ചെയ്തു
Updated:By News Admin
കിളിമാനൂര്‍: നഗരൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം ഇനി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. പുതുതായി പണികഴിപ്പിച്ച ഓഫീസ് ബ്ലോക്കും, നഗരൂര്‍ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ നിന്ന് തുക വിനിയോഗിച്ച് നിര്‍മ്മിച്ച സ്റ്റോര്‍ റൂമും ഒ.എസ്.അംബിക എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 38 ലക്ഷം രൂപ ചെലവിലാണ് നിലവിലെ കെട്ടിടത്തിന് രണ്ടാം നിലയായി…
Latest Posts
Subscribe to Updates
Get the latest creative news from FooBar about art, design and business.