കരവാരം
വർക്കല: കല്ലമ്പലം ദേശീയപാതയിൽ ഒന്നര കിലോയിലധികം എം.ഡി.എം.എ പിടികൂടിയ കേസിൽ വീണ്ടും അറസ്റ്റ് നടന്നു. വർക്കല സ്വദേശിയും കൊച്ചു വിഷ്ണു എന്നറിയപ്പെടുന്ന വിഷ്ണുവിനെ യാണ് വർക്കല ഡി.വൈ.എസ്.പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കേസിൽ മുമ്പ് ജയിലിലായിരുന്ന ഡോൺ സഞ്ജുവിന് ആവശ്യമായ പണം കൈമാറിയത് വിഷ്ണുവാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഡോൺ…
![]()
Latest Posts
Subscribe to Updates
Get the latest creative news from FooBar about art, design and business.