നെടുമങ്ങാട്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രതീകവും, മതസൗഹാര്‍ദ്ദത്തിന്റെ അംബാസിഡറും ആയിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന് മുസ്ലിംലീഗ് ദേശീയ കൗണ്‍സില്‍ അംഗം അഡ്വ.കണിയാപുരം ഹലീം അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി കന്യാകുളങ്ങര ലീഗ് ഹൗസില്‍ സംഘടിപ്പിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊടിയില്‍ ഹസന് അധ്യക്ഷത വഹിച്ചു.
ശിഹാബ് തങ്ങള്‍ കാരുണ്യ പ്രവര്‍ത്തനത്തിന്റെ കാവലാള്‍: അഡ്വ.കണിയാപുരം ഹലീം
Related Posts
Add A Comment
