വർക്കല: ആരോഗ്യസംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്ന 17 വയസ്സുകാരനായ വിദ്യാർത്ഥി അന്തരിച്ചു. വിളഭാഗം വലയൻകുഴിയിൽ ശ്രീലകത്തിൽ രാജേഷ്–ശ്രീഷ ദമ്പതികളുടെ മകൻ ചിക്കു എന്ന് വിളിക്കുന്ന സൂര്യനാരായണൻ (17) ആണ് മരിച്ചത്. സഹോദരി സൂര്യഗായത്രി.
ഒക്ടോബർ 10-നാണ് അന്ത്യം സംഭവിച്ചത്.
ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥി അന്തരിച്ചു
Related Posts
Add A Comment
