ആറ്റിങ്ങൽ: സി.പി.ഐ.എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.എസ് അച്യുതാനന്ദൻ അനുശോചന സർവ്വകക്ഷിയോഗം സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി എം പ്രദീപ് അധ്യക്ഷനായി. ആറ്റിങ്ങൽ എം.എൽ.എ ഒ.എസ് അംബിക മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്സൺ എസ് കുമാരി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ചിറയിൻകീഴ് എംഎൽഎ വി ശശി, സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ സുഭാഷ്, ഷൈലജ ബീഗം, ജി സുഗുണൻ (സി.പി.ഐ.എം) ഉണ്ണി കൃഷ്ണൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), മുകേഷ് പോറ്റി (എൻ.സി.പി) ,തോട്ടയ്ക്കാട് ശശി (ബിജെപി), മുഹ്സിൻ (സിപിഐ), കെ എസ് ബാബു (ജനതാദൾ), കോരാണി സനൽ (കേരള കോൺഗ്രസ്, സ്കറിയ ) ആലംകോട് ഷാജു ( മുസ്ലിം ലീഗ് ) എന്നിവർ സംസാരിച്ചു
വി.എസ് അച്യുതാനന്ദൻ അനുശോചന സർവ്വകക്ഷിയോഗം സംഘടിപ്പിച്ചു.
Previous Articleപാഠം ഒന്ന് ചീര: വിളവെടുപ്പുത്സവം
Next Article സീനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പ് കിരീടം
Related Posts
Add A Comment
