വർക്കല: ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം ജിസിൻ ഭവനിൽ നാരായണൻ മകൻ ചന്ദ്രശേഖരൻ (76) നിര്യാതനായി. കെ.എസ്.ഇ.ബി.യിൽ നിന്ന് വിരമിച്ചയാളായിരുന്നു.
ഭാര്യ: ജഗദമ്മ (റിട്ട. എസ്.എസ്.എൻ.എം.എം.എച്ച്.). മക്കൾ: ജിസിൻ, ജിഷ (Late), ജിൻസി. ഒരു ചെറുമകളുമുണ്ട്.
സംസ്കാരം സെപ്റ്റംബർ 17ന് ഉച്ചയ്ക്ക് 12ന് നടക്കും.
