Share Facebook Twitter LinkedIn Pinterest Email Copy Link വർക്കല : ഇടവ പാറയിൽ ശ്രീഹരിയിൽ പരേതനായ കൃഷ്ണൻകുട്ടി നായർ (റിട്ട. അദ്ധ്യാപകൻ, കാപ്പിൽ ഗവ. ഹൈസ്കൂൾ) യുടെ ഭാര്യ വസന്ത കുമാരി (64) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ (അബുദാബി), സ്മിത. മരുമകൻ: സുരാജ്.
വർക്കലയിൽ സ്കൂബ ഡൈവിംഗിന് എത്തിയ പെൺകുട്ടികളെ വെള്ളത്തിനടിയിൽ വച്ച് പരിശീലകൻ പീഡിപ്പിക്കാൻ ശ്രമംNovember 11, 2025